Sunday, 10 October 2021

23:29

An untold epic of Ayyappan പതിനെട്ടുമലകളുടെ തമ്പുരാൻ

 അയ്യപ്പൻ പതിനെട്ടുമലകളുടെ തമ്പുരാൻ 

അയ്യപ്പൻ വിനോദ് നാരായണൻ എഴുതിയ നോവൽ

ലോകമെമ്പാടും പ്രശസ്തമായ കേരളത്തിന്റെ അഭിമാനമായ ശബരിമല ശ്രീഅയ്യപ്പന്റ കഥ നോവൽ രൂപത്തിൽ അവതരിപ്പിക്കുകയാണ് ശ്രീ വിനോദ് നാരായണൻ. ഭാരതഖണ്ഡത്തിന്റെ പുരാണ - പുരാതന ചരിത്രം മുതലുള്ള വ്യക്തമായ കാലഗണനയോടെ കേരളോൽപ്പത്തിയും മഹിഷസാമ്രാജ്യസ്ഥാപനവും ഉൾപ്പെടെ വിശദമായി വിവരിച്ചിരിക്കുന്നു ഈ നോവലിൽ. ശ്രീ അയ്യപ്പന്റെ ചരിത്രം ഇതുവരെ അറിഞ്ഞതെല്ലാം കുഴഞ്ഞുമറിഞ്ഞ കഥകളായിരുന്നു. ഈ നോവലിലൂടെ ശ്രീ അയ്യപ്പന്റ വ്യക്തമായ ചരിത്രകഥ പൂർണമായി തെളിയുന്നു. 

ഇത് വെറുമൊരു പുരാണകഥയല്ല, കുഴഞ്ഞുമറിഞ്ഞ ചരിത്രവുമല്ല, സ്ഥല കാലഗണനകളുടെ വ്യക്തമായ തെളിവുകളോടെ എഴുതപ്പെട്ട ഇതിഹാസം അനിൽ നാരായണന്റെ ചിത്രങ്ങളോടെ.

പേജുകള്‍ 185

മുഖവില 300 രൂപ

നൈനബുക്സ് ഡിസ്കൗണ്ട് വില 250

നോവലിന്‍റെ കോപ്പികൾ മുൻകൂർ ബുക്ക് ചെയ്യാം. പേപ്പർബാക്ക് എഡിഷൻ റിലീസ് ചെയ്യുമ്പോൾ കാഷ് ഓൺ ഡെലിവറി ആയി പുസ്തകം വീട്ടിലെത്തുംThursday, 2 September 2021

03:40

തങ്കമണിയുടെ ജാരന്‍ (The secret lover of Thankamani) റീല്‍ ഹൗസില്‍

 തങ്കമണിയുടെ ജാരന്‍ റീല്‍ ഹൗസില്‍

ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെ‍ന്‍റ്സ് നിര്‍മിച്ച് വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച തങ്കമണിയുടെ ജാരന്‍ എന്ന ഹ്രസ്വചിത്രം ഇപ്പോള്‍ അന്താരാഷ്ട്ര ഒടിടി പ്ലാറ്റ്ഫോമായ റീല്‍ ഹൗസില്‍ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുന്നു. കേരളത്തിലെ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട തങ്കമണിയുടെ ജാരന്‍ ഒരു അബ്സ്ട്രാക്ട് കോമഡി പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. റീല്‍ ഹൗസില്‍ നിന്ന് സിനിമ 1.99 ഡോളറിന് ഡൗണ്‍ലോഡ് ചെയ്യാനും 1.00 ഡോളറിന് റെന്‍റിനും ലഭിക്കും. ലിങ്ക് ഇതാണ് Click Here

Sunday, 20 June 2021

04:45

Ghost Hunter Malayalam horror web series


ഗോസ്റ്റ് ഹണ്ടര് മലയാളം ഹൊറര്‍ വെബ് സീരിസ്

ത്രില്ലര്‍ മൂവി ടാക്കീസിനുവേണ്ടി ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മിക്കുന്ന  പുതിയ മലയാളം ഹൊറര്‍ വെബ് സീരിസ് ആണ്  ഗോസ്റ്റ് ഹണ്ടര്. നന്ദന്‍ മേനോന്‍ എന്ന പ്രേത ഗവേഷകന്‍ അഥവാ ഗോസ്റ്റ് ഹണ്ടറിലൂടെയാണ് ഈ വെബ് സീരീസ് മുന്നോട്ടു പോകുന്നത്.  പ്രേതവും ഭൂതപിശാചുക്കളും ഒരു സത്യമാണോ അതോ മിഥ്യയാണോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ്  നന്ദന് മേനോന്.  ആ പ്രേതഗവേഷകന്റെ കേസ് ഡയറിയിലെ നിഗൂഢ സംഭവങ്ങളുടെ ദുരൂഹതയുടെ ചുരുള് നിവരുകയാണ് ഓരോ എപിസോഡിലൂടെയും. ഇതുവരെ മൂന്ന് എപിസോഡുകള്‍ യൂട്യൂബിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ടു കഴിഞ്ഞു.
വിനോദ് നാരായണനും അനില്‍ നാരായണനും ചേര്‍ന്നാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്.
വൈകാതെ മറ്റ് ഒടിടി സ്ട്രീമിങ്ങ് ചാനലുകളിലൂടെയും ഈ വെബ് സീരിസ് ലഭ്യമാകും.

എപിസോഡ് ലിങ്കുകള്‍ താഴ കൊടുത്തിരിക്കുന്നു.
വിജയകരമായി മുന്നേറുന്ന ഈ വെബ് സീരീസിലൂടെ പരസ്യം ചെയ്യാന്‍ താല്‍പര്യമുള്ളവര് ഇവിടെ ക്ലിക്ക് ചെയ്യുക

തുടര്‍ന്നുള്ള എപിസോഡുകള്‍ ലഭ്യമാകാന്‍ ത്രില്ലര്‍ മൂവീ ടാക്കീസ് എന്ന ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യൂ


 

Wednesday, 28 April 2021

00:14

"അടി" മലയാളം ഹ്രസ്വചിത്രം


 

"അടി" മലയാളം ഹ്രസ്വചിത്രം 

എന്നാല്‍ അടി തുടങ്ങിയാലോ?

'എന്നാല്‍ അടി തുടങ്ങിയാലോ?' എന്ന തലവാചകത്തോടെ ഒരു ഇടവേളക്കു ശേഷം ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ വിനോദ് നാരായണനും അനില്‍ നാരായണനും ചേര്‍ന്ന് ഒരുക്കുന്ന ഹ്രസ്വചിത്രമാണ് അടി. അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം യൂട്യൂബില്‍ ഇപ്പോള്‍ കാണാവുന്നതാണ്.  Youyube link click here

Friday, 3 April 2020

23:44

നമ്മുടെ വീട് 100 3D House Plansനമ്മുടെ വീട് 100 3D House Plans Malayalam 

പുതുതായി വീടു നിര്മിക്കുന്നവര്ക്കും വീട് പുതുക്കാനുദ്ദേശിക്കുന്നവര്ക്കും വേണ്ടിയാണ്  പുസ്തകം പ്രസിദ്ധീകരിക്കുന്നത്ഒരാള് ഒരായുഷ്ക്കാലം സമ്പാദിക്കുന്ന സമ്പാദ്യമത്രയും മുടക്കിയാണ് ഒരു വീട് പണിയുന്നത്വീടുനിര്മാണത്തില് നമ്മുടെ ഇഷ്ടങ്ങള്ക്ക് വേണ്ടി നാം ഒത്തിരി തിരച്ചില് നടത്തേണ്ടതുണ്ട്അതിനായി പലതരം വീടുകളുടെ പ്ലാനുകള്എക്സ്റ്റീരിയറുകള്ഇന്റീരിയറുകള് എല്ലാം കണ്ട് പഠനവിധേയമാക്കണംഅതിന് നിങ്ങളെ എളുപ്പത്തില് സഹായിക്കുന്ന ഒരു  പുസ്തകമാണ്  നമ്മുടെ വീട്ഇതില് ത്രീഡി പ്ലാനുകളില്ത്തന്നെ ഇന്റീരിയറും ഒരുക്കിയിരിക്കുന്നതിനാല് വളരെ എളുപ്പം നമ്മുടെ ഫര്ണിച്ചറുകള് പ്ലേസ് ചെയ്യാന് സാധിക്കും പുസ്തകത്തില് മനോഹരമായ 1,2,3 ബെഡ്റൂം വീടുകളുടെ മനോഹരമായ 60 ത്രീഡി പ്ലാനുകളും എക്സ്റ്റീരിയര് ഡിസൈനുകളും ഇന്റീരിയര് ഡിസൈനുകളും ചേര്ത്തിട്ടുണ്ട്. For more details click here
23:41

Sex life; ദമ്പതിമാര്‍ക്ക് ഒരു ദാമ്പത്യജീവിത ഗൈഡ്


Sex Life: ദമ്പതിമാര്ക്ക് ഒരു ദാമ്പത്യജീവിത ഗൈഡ്
വാത്സ്യായന മഹര്ഷിയുടെ കാമസൂത്രം എന്ന പുസ്തകം ഭാരതീയകാമശാസ്ത്രപ്രകാരുള്ളതാണ്ചിലരെങ്കിലും അത് വായിച്ചിരിക്കും പുസ്തകം പക്ഷേകാമസൂത്രപ്രകാരമുള്ള സെക്സ് പൊസിഷനുകളല്ല വിശദീകരിക്കുന്നത്ഇത് പാശ്ചാത്യ രീതിയിലുള്ളസെക്സ് പൊസിഷനുകളെ വളരെ വ്യക്തമായി കാണിക്കുന്നു. 250 വ്യത്യസ്ത സെക്സ് പൊസിഷനുകള്‍ ഈ പുസ്തകത്തില് ചിത്രീകരിക്കുന്നുഹൈഡെഫിനിഷന് ക്ലാരിറ്റിയുള്ള ചിത്രങ്ങള് ആണ് ഇതില്കൊടുത്തിരിക്കുന്നത്കൂടാതെ ലൈംഗികവിജ്ഞാനം സംബന്ധിച്ച സുദേവ് ശിവാനന്ദന്ഡോആശാവര്ഗീസ് എന്നിവര് തയ്യാറാക്കിയ ലേഖനങ്ങളും ഇതില് കൊടുത്തിരിക്കുന്നു പുസ്തകംതീര്ച്ചയായും നിങ്ങള്ക്ക് പ്രയോജനപ്പെടും
For more details click here

23:35

Career കരിയര്‍ ഗൈഡന്‍സ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഒരു ഉത്തമ വഴികാട്ടി.


കരിയര്‍ ഗൈഡന്‍സ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഒരു ഉത്തമ വഴികാട്ടി.

പരീക്ഷ കഴിയാറായില്ലേ. ഇനി എന്താണു പഠിക്കേണ്ടത്. പല കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. ഏതു കോഴ്സ് തിരഞ്ഞെടുത്താല്‍ ജീവിതത്തില്‍ മുന്നേറാം. പ്രസ്തുത കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാം. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ ഏതെല്ലാം അവ എങ്ങനെ കരസ്ഥമാക്കാം ഇന്‍റര്‍വ്യൂവിനെ എങ്ങനെ നേരിടണം തുടങ്ങി നിരവധി കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന വിലപ്പെട്ട ഗ്രന്ഥം ഇന്നു തന്നെ സ്വന്തമാക്കൂ. പുസ്തക വില 200 രൂപ പോസ്റ്റേജ് സൗജന്യം. വിപിപി ലഭ്യമാണ്. For more details click here