ബൂണ്സ് എന്റര്ടെയ്ന്മെന്റ്സ് ത്രില്ലര്‍
മൂവി ടാക്കീസിന് വേണ്ടി
നിര്മിക്കുന്ന മലയാളം
വെബ് സീരീസ് ആണ്
ഗോസ്റ്റ് ഹണ്ടര്‍. വിജകരമായി മൂന്ന്
എപിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ് ഞങ്ങളുടെ ഈ വെബ്
സീരീസ്. ഈ വെബ്
സീരിസിന്റെ സ്പോണ്‍സര്‍മാര്‍
ആകാന്‍ അഥവാ പരസ്യം നല്കാന് നിങ്ങള്‍ക്ക്
താല്പര്യമുണ്ടോ. നിങ്ങളുടെ
സ്ഥാപനത്തിന്റെ പരസ്യം
ഞങ്ങളുടെ ഈ വെബ്
സീരീസിലൂടെ ചെയ്യാന്‍ കഴിയും. എപിസോഡിന്റെ ആദ്യവും
അവസാനവും പ്രത്യേകം ആയോ ഒരുമിച്ചോ
പരസ്യം ചെയ്യാന്‍ കഴിയും. വളരെ
ചെറിയ തുകയ്ക്ക് ഇപ്പോള്‍ പരസ്യം
ചെയ്യാം. നിങ്ങളുടെ സ്ഥാപനത്തിന്റെ
വെബ്സൈറ്റ് ലിങ്ക് എപിസോഡിന്റെ ഡിസ്ക്രിപ്ഷനില്‍
കൊടുക്കുന്നതാണ്. താല്പര്യമുള്ളവര് ഇമെയില്‍
ചെയ്യുക അല്ലെങ്കില്‍ വാട്സാപ്പ ചെയ്യുക. അല്ലെങ്കില്‍
വിളിക്കുക.
No comments:
Post a Comment