Wednesday, 10 January 2024
ഗൂഡല്ലൂര്‍ പീഢനക്കേസ് / Goodallur Peedana case / Malayalam Film / Trailer
ബൂണ്‍സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വിനോദ് നാരായണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാണ് ഗൂഡല്ലൂര്‍ പീഢനക്കേസ്
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ മലയാളം സിനിമയുടെ ട്രെയിലര്‍ റിലീസ് ചയ്തു. അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ നാരായണന്. സൈരാംഗ് ഷാ, അംശല മേനോന്, അഞ്ജയ് സതീശന്, മാര്ട്ടിന് അങ്കമാലി, സൈജു ചാക്കോ, വൈക്കം വിനോദ് ലാല്‍, രാഹുല്‍, തോമസുകുട്ടി, ദിലീപ് തുടങ്ങിയവര്‍ ഈ സിനിമയുടെ അരങ്ങില്‍ അണിനിരക്കുന്നു. ഗൂഡല്ലൂര്‍ പീഢനക്കേസിന്റെ ട്രെയിലര്‍ യൂട്യൂബില്‍ കാണൂ.
Recommended Articles
- Cinema
ഗൂഡല്ലൂര്‍ പീഢനക്കേസ് / Goodallur Peedana case / Malayalam Film / Trailer Jan 10, 2024
ഗൂഡല്ലൂര്‍ പീഢനക്കേസ് ട്രെയിലര്‍ റിലീസ് ചെയ്തു.ബൂണ്‍സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ വിനോദ് നാരായണന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഒന്നര...
- Cinema
Isabel / ഇസബെല്‍/ Short Film Trailer release Jul 16, 2023
'ഇസബെല്‍' ഹ്രസ്വചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ബൂണ്‍സ് എന്റടെയെന്‍മെന്റ്സ് നിര്‍മിച്ച ഇസബെല്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയിലര്‍ റി...
- trailer
An untold epic of Ayyappan പതിനെട്ടുമലകളുടെ തമ്പുരാൻ Oct 10, 2021
അയ്യപ്പൻ പതിനെട്ടുമലകളുടെ തമ്പുരാൻ അയ്യപ്പൻ വിനോദ് നാരായണൻ എഴുതിയ നോവൽലോകമെമ്പാടും പ്രശസ്തമായ കേരളത്തിന്റെ അഭിമാനമായ ശബരിമല ശ്രീഅയ്യപ്പന്റ ...
Subscribe to:
Post Comments (Atom)
No comments:
Post a Comment