കരിയര്‍ ഗൈഡന്‍സ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഒരു ഉത്തമ വഴികാട്ടി.
പരീക്ഷ കഴിയാറായില്ലേ. ഇനി എന്താണു പഠിക്കേണ്ടത്. പല
കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. ഏതു
കോഴ്സ് തിരഞ്ഞെടുത്താല്‍ ജീവിതത്തില്‍ മുന്നേറാം. പ്രസ്തുത കോഴ്സുകള്‍
പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാം. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ ഏതെല്ലാം
അവ എങ്ങനെ കരസ്ഥമാക്കാം ഇന്‍റര്‍വ്യൂവിനെ എങ്ങനെ നേരിടണം തുടങ്ങി നിരവധി
കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന വിലപ്പെട്ട ഗ്രന്ഥം ഇന്നു തന്നെ സ്വന്തമാക്കൂ. പുസ്തക വില 200
രൂപ പോസ്റ്റേജ് സൗജന്യം. വിപിപി ലഭ്യമാണ്. For more details click here



No comments:
Post a Comment