തങ്കമണിയുടെ ജാരന്‍ OTT Relase
തങ്കമണിയുടെ ജാരന്‍
ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മിച്ച് വിനോദ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിച്ച തങ്കമണിയുടെ ജാരന്‍ എന്ന ഹ്രസ്വചിത്രം ഇപ്പോള്‍ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുന്നു. കേരളത്തിലെ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട തങ്കമണിയുടെ ജാരന്‍ ഒരു അബ്സ്ട്രാക്ട് കോമഡി പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. പതിനഞ്ച് മിനിറ്റ് ദൈര്ർഘ്യമുള്ള ഈ ഹ്രസ്വചിത്രം ഒടിടി പ്ലാറ്റ്ഫോം വഴി ആസ്വദിക്കാം. ടിക്കറ്റ് വില 30 രൂപ. Click Here



No comments:
Post a Comment