ഗോസ്റ്റ് ഹണ്ടര് മലയാളം ഹൊറര്‍ വെബ് സീരിസ്
ത്രില്ലര്‍ മൂവി ടാക്കീസിനുവേണ്ടി ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മിക്കുന്ന പുതിയ മലയാളം ഹൊറര്‍ വെബ് സീരിസ് ആണ് ഗോസ്റ്റ് ഹണ്ടര്. നന്ദന്‍ മേനോന്‍ എന്ന പ്രേത ഗവേഷകന്‍ അഥവാ ഗോസ്റ്റ് ഹണ്ടറിലൂടെയാണ് ഈ വെബ് സീരീസ് മുന്നോട്ടു പോകുന്നത്. പ്രേതവും ഭൂതപിശാചുക്കളും ഒരു സത്യമാണോ അതോ മിഥ്യയാണോ എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് നന്ദന് മേനോന്. ആ പ്രേതഗവേഷകന്റെ കേസ് ഡയറിയിലെ നിഗൂഢ സംഭവങ്ങളുടെ ദുരൂഹതയുടെ ചുരുള് നിവരുകയാണ് ഓരോ എപിസോഡിലൂടെയും. ഇതുവരെ മൂന്ന് എപിസോഡുകള്‍ യൂട്യൂബിലൂടെ പ്രക്ഷേപണം ചെയ്യപ്പെട്ടു കഴിഞ്ഞു.
വിനോദ് നാരായണനും അനില്‍ നാരായണനും ചേര്‍ന്നാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്.
വൈകാതെ മറ്റ് ഒടിടി സ്ട്രീമിങ്ങ് ചാനലുകളിലൂടെയും ഈ വെബ് സീരിസ് ലഭ്യമാകും.
എപിസോഡ് ലിങ്കുകള്‍ താഴ കൊടുത്തിരിക്കുന്നു.
വിജയകരമായി മുന്നേറുന്ന ഈ വെബ് സീരീസിലൂടെ പരസ്യം ചെയ്യാന്‍ താല്‍പര്യമുള്ളവര് ഇവിടെ ക്ലിക്ക് ചെയ്യുക
തുടര്‍ന്നുള്ള എപിസോഡുകള്‍ ലഭ്യമാകാന്‍ ത്രില്ലര്‍ മൂവീ ടാക്കീസ് എന്ന ഞങ്ങളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക. ഇവിടെ ക്ലിക്ക് ചെയ്യൂ
No comments:
Post a Comment