കേരള മ്യൂറല്‍ പെയിന്‍റിംഗുകള്‍
ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ സഹോദരസ്ഥാപനമാണ് ബൂണ്‍സ് മ്യൂറല്‍സ്. പരമ്പരാഗത കേരളാ രീതിയിലുള്ള ചുവര്‍ചിത്രങ്ങള്‍ കാന്‍വാസില്‍ അക്രിലിക് പെയിന്‍റുപയോഗിച്ച് വരക്കുന്നു. വിവിധ അളവുകളിലുള്ള ചിത്രങ്ങള്‍ ഇന്ത്യയിലുടനീളം കൊറിയര്‍ മാര്‍ഗം ലഭ്യമാകുന്നു. കൊറിയര്‍ അയക്കാനുള്ള സൗകര്യത്തിന് ഫ്രെയിം ഒഴിവാക്കി കാന്‍വാസ് റോള്‍ ചെയ്ത് പിവിസി പൈപ്പിലാക്കിയാണ് കൊറിയര്‍ ചെയ്യുന്നത്. ഉത്തരേന്ത്യന്‍ ചുവര്‍ചിത്രങ്ങളും മധുപനി ചിത്രങ്ങളുടെ ഒറിജിനല്‍ കാന്‍വാസ് പതി്പപുകളും ഞങ്ങള്‍ തയ്യാറാക്കിത്തരുന്നു.for more click here



No comments:
Post a Comment