നിങ്ങളുടെ സ്വന്തം രചനകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാം
നിങ്ങളുടെ സ്വന്തം രചനകള് പുസ്തക രൂപത്തില് പ്രസിദ്ധീകരിക്കാന് നൈനബുക്സ് സഹായിക്കുന്നു. പ്രിന്റഡ് ബുക്കുകളും ഇബുക്കുകളും ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ബുക്ക് ഡിസൈന്,പ്രിന്റിംഗ്, കവര്‍ ഡിസൈന്, ഇലസ്ട്രേഷന്സ്, കാര്ട്ടൂണുകള് തുടങ്ങി പുസ്തക പ്രസിദ്ധീകരണം സംബന്ധിച്ച എല്ലാം ഒരു കുടക്കീഴില് നൈനാ ബുക്സ് ഒരുക്കുന്നു.
ഞങ്ങളുടെ സ്വന്തമായുള്ള ഇലസ്ട്രേറ്റര്മാരുടേയും ആര്ട്ടിസ്റ്റുകളുടേയും സേവനം
ലഭിക്കുന്നതാണ്. പുസ്തകം പ്രസിദ്ധീകരിക്കുക മാത്രമല്ല, ഓണ്ലൈന് പ്രമോഷനും മറ്റ് രീതിയിലുള്ള പ്രമോഷനുകളും ലഭ്യമാണ്. Click here of rmore



No comments:
Post a Comment