Friday 3 April 2020

23:35

Career കരിയര്‍ ഗൈഡന്‍സ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഒരു ഉത്തമ വഴികാട്ടി.


കരിയര്‍ ഗൈഡന്‍സ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഒരു ഉത്തമ വഴികാട്ടി.

പരീക്ഷ കഴിയാറായില്ലേ. ഇനി എന്താണു പഠിക്കേണ്ടത്. പല കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യമാണിത്. ഏതു കോഴ്സ് തിരഞ്ഞെടുത്താല്‍ ജീവിതത്തില്‍ മുന്നേറാം. പ്രസ്തുത കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാം. സര്‍ക്കാര്‍ സ്കോളര്‍ഷിപ്പുകള്‍ ഏതെല്ലാം അവ എങ്ങനെ കരസ്ഥമാക്കാം ഇന്‍റര്‍വ്യൂവിനെ എങ്ങനെ നേരിടണം തുടങ്ങി നിരവധി കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന വിലപ്പെട്ട ഗ്രന്ഥം ഇന്നു തന്നെ സ്വന്തമാക്കൂ. പുസ്തക വില 200 രൂപ പോസ്റ്റേജ് സൗജന്യം. വിപിപി ലഭ്യമാണ്. For more details click here
23:31

100 ബിസിനസ് സംരംഭങ്ങള്‍

100 ബിസിനസ് സംരംഭങ്ങള്‍


പുതിയ ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെയേറെ ഗുണം ചെയ്യുന്നതാണ് ഈ പുസ്തകം. തികച്ചും വ്യത്യസ്തങ്ങളായ 100 ബിസിനസ് സംരംഭങ്ങളാണ് ഈ പുസ്തകത്തില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത്.ഓണ്‍ലൈന്‍ ബിസിനസുകള്‍, സ്ത്രീശാക്തീകരണ സംരംഭങ്ങള്‍, വ്യവസായ പദ്ധതികള്‍, ഫാമിങ്ങ് സംരംഭങ്ങള്‍, സംരംഭകര്‍ക്ക് കിട്ടാവുന്ന സര്‍ക്കാര്‍ ധനസഹായങ്ങള്‍, ലോണുകള്‍, വിവിധയിനം സ്കീമുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ പരിചയപ്പെടുത്തുന്നു. അയ്യായിരം രൂപയെങ്കിലും മുതല്‍ മുടക്കുണ്ടെങ്കില്‍ തുടങ്ങാവുന്ന ബിസിനസുകളില്‍ തുടങ്ങി വലിയ പ്രോജക്ടുകള്‍ വരെ ഈ പുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്നു. വലിയ റിസ്കില്ലാത്ത ഈ ബിസിനസ് സംരംഭങ്ങള്‍ പരീക്ഷിക്കാം. കൂടാതെ ബിസിനസ് മാനേജ്മെന്‍റ്, ബിസിനസുകാരന്‍റെ സൈക്കോളജി, കസ്റ്റമറുടെ സൈക്കോളജി, കേരളത്തിലെ വിപണി. ഓണ്‍ലൈന്‍ വിപണി, മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ തുടങ്ങിയ ബിസിനസ് മാനേജ്മെന്‍റ് വിഷയങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വില 200 രൂപ. വിപിപി ലഭ്യമാണ്. പോസ്റ്റേജ് സൗജന്യം വിശദവിവരങ്ങള്‍ക്ക് നൈന ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ സന്ദര്‍ശിക്കൂ Click here
23:17

Kerala mural paintings കേരള മ്യൂറല്‍ പെയിന്‍റിംഗുകള്‍


കേരള മ്യൂറല്‍ പെയിന്‍റിംഗുകള്‍
ബൂണ്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ സഹോദരസ്ഥാപനമാണ് ബൂണ്‍സ് മ്യൂറല്‍സ്.  പരമ്പരാഗത കേരളാ രീതിയിലുള്ള ചുവര്‍ചിത്രങ്ങള്‍ കാന്‍വാസില്‍ അക്രിലിക് പെയിന്‍റുപയോഗിച്ച് വരക്കുന്നു. വിവിധ അളവുകളിലുള്ള ചിത്രങ്ങള്‍ ഇന്ത്യയിലുടനീളം കൊറിയര്‍ മാര്‍ഗം ലഭ്യമാകുന്നു. കൊറിയര്‍ അയക്കാനുള്ള സൗകര്യത്തിന് ഫ്രെയിം ഒഴിവാക്കി കാന്‍വാസ് റോള്‍ ചെയ്ത് പിവിസി പൈപ്പിലാക്കിയാണ് കൊറിയര്‍ ചെയ്യുന്നത്. ഉത്തരേന്ത്യന്‍ ചുവര്‍ചിത്രങ്ങളും മധുപനി ചിത്രങ്ങളുടെ ഒറിജിനല്‍ കാന്‍വാസ് പതി്പപുകളും ഞങ്ങള്‍ തയ്യാറാക്കിത്തരുന്നു.
for more click here
23:05

Publish your book നിങ്ങളുടെ സ്വന്തം രചനകള്‍ പുസ്തക രൂപത്തില്‍


നിങ്ങളുടെ സ്വന്തം രചനകള്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാം
നിങ്ങളുടെ  സ്വന്തം രചനകള് പുസ്തക രൂപത്തില് പ്രസിദ്ധീകരിക്കാന് നൈനബുക്സ് സഹായിക്കുന്നുപ്രിന്‍റഡ് ബുക്കുകളും ഇബുക്കുകളും ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ബുക്ക് ഡിസൈന്‍,പ്രിന്‍റിംഗ്കവര് ഡിസൈന്, ഇലസ്ട്രേഷന്സ്, കാര്ട്ടൂണുകള് തുടങ്ങി പുസ്തക പ്രസിദ്ധീകരണം സംബന്ധിച്ച എല്ലാം ഒരു കുടക്കീഴില് നൈനാ ബുക്സ് ഒരുക്കുന്നു. 

ഞങ്ങളുടെ സ്വന്തമായുള്ള ഇലസ്ട്രേറ്റര്മാരുടേയും ആര്ട്ടിസ്റ്റുകളുടേയും സേവനം 
ലഭിക്കുന്നതാണ് പുസ്തകം പ്രസിദ്ധീകരിക്കുക മാത്രമല്ല, ഓണ്ലൈന് പ്രമോഷനും മറ്റ് രീതിയിലുള്ള പ്രമോഷനുകളും ലഭ്യമാണ്. Click here of rmore 
23:01

നൈന ബുക്സ് കോംബോ ഓഫര്‍



നൈന ബുക്സ് കോംബോ ഓഫര്‍
നൈ ബുക്സിന്‍റെ കോംബോ ഓഫറുകള്‍ക്ക് പോസ്റ്റേജ് സൗജന്യമാണ്. വിപിപി അഥവാ കാഷ് ഓണ്‍ ഡെലിവറി സൗകര്യം ഉണ്ട്. കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍, ക്രൈം ത്രില്ലര്‍ നോവലുകള്‍, മലയാളം നോവലുകള്‍ എന്നിവയ്ക്ക് കോംബോ ഓഫറുകള്‍ ലഭ്യമാണ്.
കൂടുതല്‍ അറിയാന്‍ ക്ലിക്ക ചെയ്യൂ.
Combo offer video


22:56

Painting Exhibition അനില്‍ നാരായണന്‍റെ ഓണ്‍ലൈന്‍ പെയിന്‍റിംഗ് എക്സിബിഷന്‍


ചിത്രകാരനായ അനില്‍ നാരായണന്‍റെ ഓണ്‍ലൈന്‍ പെയിന്‍റിംഗ് എക്സിബിഷന്‍ 
ഇന്‍റര്‍നെറ്റില്‍ സൗജന്യമായി ആസ്വദിക്കാം. 2600 ല്‍പരം ചിത്രങ്ങള്‍ രചിച്ചിട്ടുള്ള ശ്രീ അനില്‍ നാരായണന്‍റെ വാട്ടര്‍ കളര്‍ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നെറ്റില്‍ ലഭിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്യൂ.
22:46

വിനോദ് നാരായണന്‍റെ നോവല്‍ ഡബിള് മര്‍ഡര്‍ ട്രെയിലര്‍ റിലീസ് ചെയ്തു.


വിനോദ് നാരായണന്‍റെ നോവല്‍ ഡബിള് മര്‍ഡര്‍  ട്രെയിലര്‍ റിലീസ് ചെയ്തു.
“സ്വര്ഗത്തില് വലിയ ഒരടയാളം കാണപ്പെട്ടു. സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്ക്കടിയില് ചന്ദ്രന്. ശിരസില് പന്ത്രണ്ട് നക്ഷത്രങ്ങള് കൊണ്ടുള്ള ഒരു കിരീടം. അവള് ഗര്ഭിണിയായിരുന്നു. പ്രസവവേദനയാല് അവള് നിലവിളിച്ചു. അപ്പോള് അഗ്നിമയനായ ഒരുഗ്ര സര്പ്പം വാപിളര്ന്നുവന്നു. അതിന് കിരീടങ്ങളോടുകൂടിയ ഏഴ് തലകളും പത്ത് കൊമ്പും ഉണ്ടായിരുന്നു…”

സെക്യുലറിസത്തില് ഊന്നിയ എതീസ്റ്റ് സാത്താനിസം ഇപ്പോള് വളരെ വേഗം വ്യാപിക്കുന്നു. ന്യൂയോര്ക്കില് ആന്റണ് സന്റോര് ലാവേയ് 1966 ലാണ് ബ്ലാക്ക് ഹൗസില് സാത്താനിസം ആരംഭിക്കുന്നത്. സാത്താനിസം ശരിയോ തെറ്റോ എന്ന് നിര്വചിക്കാനല്ല, മനുഷ്യമനസിനെ ദൈവവും സാത്താനും സ്വാധീനിക്കുന്നത് എങ്ങനെ  എന്ന് വിലയിരുത്തുകയാണ് ഈ ക്രൈം ത്രില്ലര് നോവലില്.

അന്നു രാത്രി രണ്ട് കൊലപാതകങ്ങളാണോ താവന്നൂര് മഠത്തില് നടന്നത്? പക്ഷേ സിസ്റ്റര് അനിതയുടെ ദുരൂഹമരണം മാത്രമാണ് പുറംലോകം അറിഞ്ഞത്. ഫാദര് സ്റ്റീഫന് നെടുങ്കണ്ടത്തിന്റെ മരണം എന്തുകൊണ്ട് രഹസ്യമാക്കി വച്ചു? ആധാര് നമ്പരും സാത്താന്റെ നമ്പറായ 666 ഉം തമ്മില് എന്താണ് ബന്ധം? എംഎല്എ ജേജേയ്ക്ക് ഈ കൊലപാതകത്തിലെ പങ്ക് എന്ത്? നിഗൂഢമായ ചോദ്യങ്ങള്ക്ക് ഉത്തരം തേടുകയാണ് അസിസ്റ്റന്റ്   കമ്മീഷണര് ഓഫ് പോലീസ് രവീന്ദ്രന്.

ഈ നോവലിന്റെ പ്രിന്റഡ് എഡിഷനും ഇ ബുക്കും ലഭ്യമാണ്. പ്രിന്റഡ് എഡിഷന് ആവശ്യമുള്ളവര് 9567216134 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് ഡബിള് മര്ഡര് എന്ന് ടൈപ്പ് ചെയ്ത് പേരും വിലാസവും അയക്കുക. വിപിപിയായി പുസ്തകം ലഭിക്കും. പ്രിന്റളഡ് ബുക്ക് വില 140 രൂപ (പോസ്റ്റേജ് പുറമേ) ഇ ബുക്ക് വില 70 രൂപ. 300 രൂപക്ക് മുകളില് പുസ്തകം എടുത്താല് പോസ്റ്റേജ് സൗജന്യമാണ്.  കോംബോ ഓഫറും ലഭ്യം.
വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
വീഡിയോ ട്രെയിലര്‍ കാണാം